വിജയഗാഥകൾ
മാറ്റത്തിന്റെ നേർക്കാഴ്ചകൾ; വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ച ഓരോ പൗരന്റെയും ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ
മാറ്റത്തിന്റെ നേർക്കാഴ്ചകൾ; വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ച ഓരോ പൗരന്റെയും ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ
ഇരിങ്ങാലക്കുടയുടെ വികസനത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.
ദ്രൗപദി, കെ എസ് ആർ ടി സി ക്ക് സമീപം, കണ്ഠേശ്വരം അമ്പലം റോഡ്, ഇരിങ്ങാലക്കുട (680 121), തൃശൂർ.

ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വിപ്ലവകരമായ വികസന നേട്ടങ്ങൾ.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുടയുടെ എം.എൽ.എ.യുമായ ഡോ. ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി വികസനത്തിന്റെ പുതിയ ചക്രവാളം തീർക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ വികസന നവീകരണ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പശ്ചാത്തല വികസനം, പൊതുമരാമത്ത് പാതകളുടെ നവീകരണം, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾ, വിനോദസഞ്ചാര മേഖലയിലെ പുതിയ കാൽവയ്പുകൾ, പൊതുഗതാഗത സംവിധാനത്തിലെ മെച്ചപ്പെട്ട സേവനങ്ങൾ, ആരോഗ്യരംഗത്തെ അന്താരാഷ്ട്ര നിലവാരത്തിൽ കൂടുതൽ മികവുറ്റതാക്കുന്നതിനുള്ള വികസന പദ്ധതികളും പശ്ചാത്തല വികസനവും, ഭരണനിർവഹണ മേഖലയിലെ പശ്ചാത്തല വികസനം തുടങ്ങി നവകേരള സൃഷ്ടിയുടെ സമസ്ത മേഖലകളിലും, ദീർഘവീക്ഷണവുമായി തനതായ കൈമുദ്ര പതിപ്പിക്കുകയാണ് കഴിഞ്ഞ അഞ്ചു വർഷമായി ഇരിങ്ങാലക്കുട.

ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രതിനിധിയെ നിയമസഭയിലേക്കും തുടർന്ന് മന്ത്രിസഭയിലേക്കും അയച്ച മണ്ഡലമാണ് നമ്മുടേത്. ഡോ. ആർ. ബിന്ദു എന്ന ജനകീയ നേതാവിന്റെ കീഴിൽ, എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കിയ വർഷങ്ങളായിരുന്നു കഴിഞ്ഞ 5 വർഷങ്ങൾ

ഇരിങ്ങാലക്കുടയെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ-സാംസ്കാരിക ഹബ്ബായി ഉയർത്തുക.

സുതാര്യത, സാമൂഹിക നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം.

മുൻ തൃശൂർ മേയർ, അധ്യാപിക, സാംസ്കാരിക പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയസമ്പത്തുമായി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുടയുടെ മുഖച്ഛായ മാറ്റുകയാണ്.
വികസന രേഖ - പ്രധാന നേട്ടങ്ങൾ
8 കോടി രൂപയുടെ നവോന്മേഷത്തിൽ വിദ്യാകേന്ദ്രങ്ങൾ നമ്മുടെ കുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ
ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും, ജനങ്ങൾക്ക് വേഗത്തിൽ നീതി
പൊതുജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾക്ക് അന്തസ്സോടെയും സ്വാശ്രയത്വത്തോടെയും
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് ഇരിങ്ങാലക്കുട മണ്ഡലത്തിൽ
ഇരിങ്ങാലക്കുട മണ്ഡലത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിനോദസഞ്ചാര,
കലയുടെയും സാഹിത്യത്തിൻ്റെയും വിളനിലമായ ഇരിങ്ങാലക്കുടയുടെ
മണ്ഡലത്തിലെ കായികപ്രേമികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും ഭിന്നശേഷി
ഭരണനിർമ്മാണവും നീതി ന്യായ രംഗവും ഭരണനിർവ്വഹണവും നീതി ന്യായ വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനായി
വികസനത്തിന്റെ പാതയിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലം മറ്റൊരു
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി ഞങ്ങളെ ബന്ധപ്പെടുക
