
ഗതാഗതം, വിനോദസഞ്ചാരം
പുതു മുഖമോടിയിൽ വിനോദസഞ്ചാര രംഗം, ഗതാഗത രംഗം
ഇരിങ്ങാലക്കുട മണ്ഡലത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിനോദസഞ്ചാര, ഗതാഗത മേഖലകളിൽ വമ്പിച്ച വികസന പ്രവർത്തനങ്ങളാണ് ഈ കഴിഞ്ഞ 5 വർഷങ്ങളായി മണ്ഡലത്തിൽ നടപ്പാക്കി വരുന്നത്. പൊതുജനങ്ങൾക്ക് മികച്ച യാത്രാസൗകര്യവും വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഉതകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരുക്കുകയാണ് ഈ പദ്ധതികളിലൂടെ.
പ്രധാന പദ്ധതികൾ


സ്വപ്നപദ്ധതിയായി എജ്യുക്കേഷണൽ ഹബ്
മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി 12 കോടി രൂപയുടെ പദ്ധതി.
മികവിനുള്ള അംഗീകാരം
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സർക്കാർ ആദരിക്കുന്നു. നമ്മുടെ കുട്ടികളുടെ കഠിനാധ്വാനത്തിന് അർഹമായ പിന്തുണ നൽകാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ട്.
മാറ്റങ്ങളുടെ പൂക്കാലം (2021-26): വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് നവകേരള നിർമ്മിതിയിൽ ഇരിങ്ങാലക്കുടയും പങ്കുചേരുന്നു.
മറ്റ് സേവനങ്ങളും നേട്ടങ്ങളും

ഭരണനിർമാണം നീതി ന്യായ രംഗം

ആരോഗ്യ രംഗം

സാമൂഹിക നീതി

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

ഗതാഗതം, വിനോദസഞ്ചാര രംഗം

സാംസ്കാരിക രംഗം

കായിക രംഗം

റോഡുകൾ പാലങ്ങൾ
