
കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം
108.6 കോടി രൂപയുടെ നിക്ഷേപത്തിലൂടെ കാർഷിക മുന്നേറ്റം
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് ഇരിങ്ങാലക്കുട മണ്ഡലത്തിൽ 108.6 കോടി രൂപയുടെ കാർഷിക വികസന പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.
പ്രധാന പദ്ധതികൾ





സ്വപ്നപദ്ധതിയായി എജ്യുക്കേഷണൽ ഹബ്
മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി 12 കോടി രൂപയുടെ പദ്ധതി.
മികവിനുള്ള അംഗീകാരം
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സർക്കാർ ആദരിക്കുന്നു. നമ്മുടെ കുട്ടികളുടെ കഠിനാധ്വാനത്തിന് അർഹമായ പിന്തുണ നൽകാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ട്.
മാറ്റങ്ങളുടെ പൂക്കാലം (2021-26): വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് നവകേരള നിർമ്മിതിയിൽ ഇരിങ്ങാലക്കുടയും പങ്കുചേരുന്നു.
മറ്റ് സേവനങ്ങളും നേട്ടങ്ങളും

ഭരണനിർമാണം നീതി ന്യായ രംഗം

ആരോഗ്യ രംഗം

സാമൂഹിക നീതി

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

ഗതാഗതം, വിനോദസഞ്ചാര രംഗം

സാംസ്കാരിക രംഗം

കായിക രംഗം

റോഡുകൾ പാലങ്ങൾ
