banner

സാംസ്കാരിക രംഗം

26.45 കോടി രൂപയുടെ സാംസ്‌കാരിക നവോത്ഥാന പദ്ധതികൾ

കലയുടെയും സാഹിത്യത്തിൻ്റെയും വിളനിലമായ ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികത്തനിമ നിലനിർത്തുന്നതിനും പുതിയ തലമുറയ്ക്ക് അറിവിൻ്റെ വാതിലുകൾ തുറന്നുകൊടുക്കുന്നതിനുമായി 26.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം അത്യാധുനിക സാംസ്‌കാരിക നിലയങ്ങൾ ഒരുക്കുകയുമാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

പ്രധാന സാംസ്‌കാരിക സമുച്ചയങ്ങൾ

schoolschoolschool

സാംസ്കാരിക പ്രതിഭകളുടെ സ്മരണയിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ ഉയരുന്നു

  • കൂട്ടംകുളം പൈതൃക സ്മാരക സംരക്ഷണം: വഴിനടക്കാനുള്ള പ്രക്ഷോഭത്തിൻ്റെ പൈതൃകസ്മരണകൾ ഉണർത്തി കൂട്ടുംകുളം പുനർജനി നേടുന്നു - 5 കോടി രൂപ.
  • ഇന്നസെൻ്റ് - പി. ജയചന്ദ്രൻ സ്മാരക സാംസ്‌കാരിക സമുച്ചയം: 5 കോടി രൂപ.
  • ഇരിങ്ങാലക്കുട സാംസ്‌കാരിക സമുച്ചയം: 4 കോടി രൂപ.
  • ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിന് 2.75 കോടി രൂപ നൽകി.
  • സി. അച്യുതമേനോൻ & പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക സാംസ്‌കാരിക നിലയത്തിന് 1 കോടി രൂപ നീക്കിവെച്ചു.
  • നടവരമ്പ് നഗർ സാംസ്‌കാരിക നിലയം: 50 ലക്ഷം രൂപ.
  • പൊറത്തിശ്ശേരി ചന്ദ്രശേഖരൻ മാസ്റ്റർ സ്മാരക സാംസ്‌കാരിക നിലയം: 30 ലക്ഷം രൂപ.

സ്വപ്നപദ്ധതിയായി എജ്യുക്കേഷണൽ ഹബ്

മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി 12 കോടി രൂപയുടെ പദ്ധതി.

മികവിനുള്ള അംഗീകാരം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സർക്കാർ ആദരിക്കുന്നു. നമ്മുടെ കുട്ടികളുടെ കഠിനാധ്വാനത്തിന് അർഹമായ പിന്തുണ നൽകാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ട്.

മാറ്റങ്ങളുടെ പൂക്കാലം (2021-26): വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് നവകേരള നിർമ്മിതിയിൽ ഇരിങ്ങാലക്കുടയും പങ്കുചേരുന്നു.

മറ്റ് സേവനങ്ങളും നേട്ടങ്ങളും

ഭരണനിർമാണം നീതി ന്യായ രംഗം

ഭരണനിർമാണം നീതി ന്യായ രംഗം

ആരോഗ്യ രംഗം

ആരോഗ്യ രംഗം

സാമൂഹിക നീതി

സാമൂഹിക നീതി

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

ഗതാഗതം, വിനോദസഞ്ചാര രംഗം

ഗതാഗതം, വിനോദസഞ്ചാര രംഗം

സാംസ്കാരിക രംഗം

സാംസ്കാരിക രംഗം

കായിക രംഗം

കായിക രംഗം

റോഡുകൾ പാലങ്ങൾ

റോഡുകൾ പാലങ്ങൾ

വൈദ്യുതി

വൈദ്യുതി

ഞങ്ങളുമായി ബന്ധപ്പെടുക

ഇരിങ്ങാലക്കുടയുടെ വികസനത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.

ഓഫീസ് വിലാസം:

ദ്രൗപദി, കെ എസ് ആർ ടി സി ക്ക് സമീപം, കണ്ഠേശ്വരം അമ്പലം റോഡ്, ഇരിങ്ങാലക്കുട (680 121), തൃശൂർ.

ഫോൺ:

+91 94963 71755

ഇമെയിൽ:

minhednsjd@gmail.com

സോഷ്യൽ മീഡിയ: