Banner

വികസനഗാഥകൾ

വികസനമുന്നേറ്റത്തിൻ്റെ വിജയഗാഥകൾ കുറിച്ച അഞ്ചു വർഷങ്ങളാണ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കടന്നുപോയത്. സംസ്കാരത്തിൻ്റെയും ആരോഗ്യത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും ഗതാഗതത്തിൻ്റെയും അടക്കം സർവ്വ ജനജീവിത മേഖലകളിലും ചരിത്രം കുറിച്ച് ഡോ. ആർ ബിന്ദു തിരി തെളിയിച്ച് സാക്ഷാത്കരിച്ച വികസന വിപ്ലവത്തിൻ്റെ ദൃശ്യമുദ്രകൾ കാണാം, ചുവടെ:

ഞങ്ങളുമായി ബന്ധപ്പെടുക

ഇരിങ്ങാലക്കുടയുടെ വികസനത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.

ഓഫീസ് വിലാസം:

ദ്രൗപദി, കെ എസ് ആർ ടി സി ക്ക് സമീപം, കണ്ഠേശ്വരം അമ്പലം റോഡ്, ഇരിങ്ങാലക്കുട (680 121), തൃശൂർ.

ഫോൺ:

+91 94963 71755

ഇമെയിൽ:

minhednsjd@gmail.com

സോഷ്യൽ മീഡിയ: