banner

റോഡുകൾ പാലങ്ങൾ

സമഗ്ര റോഡ് വികസന പദ്ധതികളുടെ 5 വർഷങ്ങൾ

പൊതുജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും നാടിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന റോഡ് വികസന പദ്ധതികളുടെ വിശദവിവരങ്ങൾ ചുവടെ നൽകുന്നു. 256.5 കോടി രൂപയുടെ വമ്പിച്ച മുതൽമുടക്കിലാണ് മണ്ഡലത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ മുന്നേറുന്നത്.

പ്രധാന പദ്ധതികൾ

schoolschool

മണ്ഡലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദീർഘദൂര യാത്ര സുഗമമാക്കാൻ

  • റാണാ - ചന്തക്കുന്ന് ജംഗ്ഷൻ നവീകരണം: ഇരിങ്ങാലക്കുടയുടെ സ്വപ്ന പദ്ധതിയായ ഈ റോഡ് 820 മീറ്റർ നീളത്തിൽ മെട്രോ നഗരങ്ങൾക്ക് സമാനമായ രീതിയിൽ വികസിപ്പിച്ചു.
  • ആകെ ചിലവ്: 52 കോടി രൂപ (സ്ഥലം ഏറ്റെടുക്കുന്നതിനായി മാത്രം 42 കോടി അനുവദിച്ചു).
  • തൃശ്ശൂർ - കൊടുങ്ങല്ലൂർ റോഡ്: കരുവന്നൂർ മുതൽ അണ്ടാണിക്കുളം വരെയുള്ള ഭാഗത്തിൻ്റെ നവീകരണം. അനുവദിച്ച തുക: 63 കോടി രൂപ.
  • മാപ്രാണം - നന്തിക്കര റോഡ്: ബി.എം & ബി.സി നിലവാരത്തിലുള്ള നവീകരണം. അനുവദിച്ച തുക: 16.63 കോടി രൂപ.
  • കരുവന്നൂർ - കാട്ടുർ റോഡ്: 13.05 കോടി രൂപ.
  • വല്ലക്കുന്ന് - ആനന്ദപുരം - നെല്ലായി റോഡ്: ബി.എം & ബി.സി നവീകരണം - 10.76 കോടി രൂപ.
  • ചാത്തൻ മാസ്റ്റർ റോഡ്: 10 കോടി രൂപ.
  • പുളിക്കൽച്ചിറ പാലം: 1.62 കോടി രൂപ.
  • കളത്തുമ്പടി പാലം & റോഡ്: 1.5 കോടി രൂപ.
  • കാക്കാത്തുരുത്തി - മതിലകം റോഡ്: 1 കോടി രൂപ.
  • കാരുർച്ചിറ - അഞ്ചലങ്ങാടി റോഡ്: 2.45 കോടി രൂപ
  • കണ്ണിക്കര അത്ഭുതകുളങ്ങര അമ്പലം റോഡ്: 31 ലക്ഷം രൂപ.
  • ഒലിപ്പുഴ - കോടംകുളം റോഡ്: 50 ലക്ഷം രൂപ.
  • കാക്കാത്തുരുത്തി പാലം അറ്റകുറ്റപ്പണികൾ: 42 ലക്ഷം രൂപ.

സ്വപ്നപദ്ധതിയായി എജ്യുക്കേഷണൽ ഹബ്

മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി 12 കോടി രൂപയുടെ പദ്ധതി.

മികവിനുള്ള അംഗീകാരം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സർക്കാർ ആദരിക്കുന്നു. നമ്മുടെ കുട്ടികളുടെ കഠിനാധ്വാനത്തിന് അർഹമായ പിന്തുണ നൽകാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ട്.

മാറ്റങ്ങളുടെ പൂക്കാലം (2021-26): വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് നവകേരള നിർമ്മിതിയിൽ ഇരിങ്ങാലക്കുടയും പങ്കുചേരുന്നു.

മറ്റ് സേവനങ്ങളും നേട്ടങ്ങളും

ഭരണനിർമാണം നീതി ന്യായ രംഗം

ഭരണനിർമാണം നീതി ന്യായ രംഗം

ആരോഗ്യ രംഗം

ആരോഗ്യ രംഗം

സാമൂഹിക നീതി

സാമൂഹിക നീതി

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

ഗതാഗതം, വിനോദസഞ്ചാര രംഗം

ഗതാഗതം, വിനോദസഞ്ചാര രംഗം

സാംസ്കാരിക രംഗം

സാംസ്കാരിക രംഗം

കായിക രംഗം

കായിക രംഗം

റോഡുകൾ പാലങ്ങൾ

റോഡുകൾ പാലങ്ങൾ

വൈദ്യുതി

വൈദ്യുതി

ഞങ്ങളുമായി ബന്ധപ്പെടുക

ഇരിങ്ങാലക്കുടയുടെ വികസനത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.

ഓഫീസ് വിലാസം:

ദ്രൗപദി, കെ എസ് ആർ ടി സി ക്ക് സമീപം, കണ്ഠേശ്വരം അമ്പലം റോഡ്, ഇരിങ്ങാലക്കുട (680 121), തൃശൂർ.

ഫോൺ:

+91 94963 71755

ഇമെയിൽ:

minhednsjd@gmail.com

സോഷ്യൽ മീഡിയ: