banner

കായിക രംഗം

കായിക കുതിപ്പിനായി 1.6 കോടി രൂപയുടെ വിപുലമായ പദ്ധതികൾ

മണ്ഡലത്തിലെ കായികപ്രേമികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധത തെളിയിച്ചതാണ് കഴിഞ്ഞ 5 വർഷങ്ങൾ.

പ്രധാന പദ്ധതികൾ

school

കായിക കുതിപ്പിനായി 1.6 കോടി രൂപയുടെ പദ്ധതികൾ:

കായികപ്രേമികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് സ്റ്റേഡിയങ്ങളും പാർക്കുകളും അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നു.

  • തളിയക്കോണം സ്റ്റേഡിയം നവീകരണം: സ്റ്റേഡിയത്തിൻ്റെ സമഗ്ര വികസനത്തിനായി 1 കോടി രൂപ അനുവദിച്ചു.
  • കണ്ഠേശ്വരം പാർക്ക് നവീകരണം: പാർക്കിൻ്റെ നവീകരണത്തിനും പുതുതായി ഓപ്പൺ ജിം സ്ഥാപിക്കുന്നതിനുമായി 35 ലക്ഷം രൂപ വിനിയോഗിക്കുന്നു.
  • കാറളം പൊതു മൈതാനം: മൈതാനം നവീകരിക്കുന്നതിനും പൊതുപരിപാടികൾക്കായി ഓപ്പൺ സ്റ്റേജ് നിർമ്മിക്കുന്നതിനുമായി 25 ലക്ഷം രൂപ വകയിരുത്തി.

സ്വപ്നപദ്ധതിയായി എജ്യുക്കേഷണൽ ഹബ്

മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി 12 കോടി രൂപയുടെ പദ്ധതി.

മികവിനുള്ള അംഗീകാരം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സർക്കാർ ആദരിക്കുന്നു. നമ്മുടെ കുട്ടികളുടെ കഠിനാധ്വാനത്തിന് അർഹമായ പിന്തുണ നൽകാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ട്.

മാറ്റങ്ങളുടെ പൂക്കാലം (2021-26): വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് നവകേരള നിർമ്മിതിയിൽ ഇരിങ്ങാലക്കുടയും പങ്കുചേരുന്നു.

മറ്റ് സേവനങ്ങളും നേട്ടങ്ങളും

ഭരണനിർമാണം നീതി ന്യായ രംഗം

ഭരണനിർമാണം നീതി ന്യായ രംഗം

ആരോഗ്യ രംഗം

ആരോഗ്യ രംഗം

സാമൂഹിക നീതി

സാമൂഹിക നീതി

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

ഗതാഗതം, വിനോദസഞ്ചാര രംഗം

ഗതാഗതം, വിനോദസഞ്ചാര രംഗം

സാംസ്കാരിക രംഗം

സാംസ്കാരിക രംഗം

കായിക രംഗം

കായിക രംഗം

റോഡുകൾ പാലങ്ങൾ

റോഡുകൾ പാലങ്ങൾ

വൈദ്യുതി

വൈദ്യുതി

ഞങ്ങളുമായി ബന്ധപ്പെടുക

ഇരിങ്ങാലക്കുടയുടെ വികസനത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.

ഓഫീസ് വിലാസം:

ദ്രൗപദി, കെ എസ് ആർ ടി സി ക്ക് സമീപം, കണ്ഠേശ്വരം അമ്പലം റോഡ്, ഇരിങ്ങാലക്കുട (680 121), തൃശൂർ.

ഫോൺ:

+91 94963 71755

ഇമെയിൽ:

minhednsjd@gmail.com

സോഷ്യൽ മീഡിയ: