banner

സാമൂഹിക നീതി

167 കോടി രൂപ ചെലവിൽ ഭിന്നശേഷിസൗഹൃദ പദ്ധതികൾ

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾക്ക് അന്തസ്സോടെയും സ്വാശ്രയത്വത്തോടെയും ജീവിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുക എന്നത് സർക്കാരിൻ്റെ പ്രഥമ പരിഗണനയാണ്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കുന്ന 167 കോടി രൂപയുടെ ക്ഷേമ പദ്ധതികൾ ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ്.

പ്രധാന പദ്ധതികൾ

schoolschoolschoolschoolschool

നിപ്മർ (National Institute for Physical Medicine and Rehabilitation - NIPMR) ലോകോത്തര നിലവാരത്തിലേക്ക്

ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR) ഇന്ന് ലോകം അംഗീകരിക്കുന്ന ഭിന്നശേഷി പുനരധിവാസം കേന്ദ്രമായി മാറി.

  • സർക്കാർ സഹായം: കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി സർക്കാർ നൽകിയ ഗ്രാൻ്റ് 83 കോടി രൂപയാണ്.
  • റിഹാബ് ആശുപത്രി: 250 കിടക്കകളുള്ള വിപുലമായ റിഹാബ് ആശുപത്രി സജ്ജമാക്കുന്നതിനായി 53 കോടി രൂപ വകയിരുത്തി.
  • പുതിയ അക്കാദമിക് ബ്ലോക്ക്: 20 കോടി രൂപ ചിലവിൽ അത്യാധുനിക അക്കാദമിക് ബ്ലോക്ക് തുറക്കുന്നു.
  • ഒക്യുപേഷണൽ തെറാപ്പി കോളേജ്: ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 10 കോടി രൂപയുടെ പുതിയ കെട്ടിടം.
  • പുതിയ സൗകര്യങ്ങൾ: സ്കേറ്റിംഗ് ട്രാക്ക്, എഡിഎച്ച്ഡി (ADHD) ക്ലിനിക്ക്, ഫീഡിംഗ് ഡിസോർഡർ ക്ലിനിക്ക് എന്നിവ പ്രവർത്തനം ആരംഭിച്ചു.

സ്വപ്നപദ്ധതിയായി എജ്യുക്കേഷണൽ ഹബ്

മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി 12 കോടി രൂപയുടെ പദ്ധതി.

മികവിനുള്ള അംഗീകാരം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സർക്കാർ ആദരിക്കുന്നു. നമ്മുടെ കുട്ടികളുടെ കഠിനാധ്വാനത്തിന് അർഹമായ പിന്തുണ നൽകാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ട്.

മാറ്റങ്ങളുടെ പൂക്കാലം (2021-26): വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് നവകേരള നിർമ്മിതിയിൽ ഇരിങ്ങാലക്കുടയും പങ്കുചേരുന്നു.

മറ്റ് സേവനങ്ങളും നേട്ടങ്ങളും

ഭരണനിർമാണം നീതി ന്യായ രംഗം

ഭരണനിർമാണം നീതി ന്യായ രംഗം

ആരോഗ്യ രംഗം

ആരോഗ്യ രംഗം

സാമൂഹിക നീതി

സാമൂഹിക നീതി

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

ഗതാഗതം, വിനോദസഞ്ചാര രംഗം

ഗതാഗതം, വിനോദസഞ്ചാര രംഗം

സാംസ്കാരിക രംഗം

സാംസ്കാരിക രംഗം

കായിക രംഗം

കായിക രംഗം

റോഡുകൾ പാലങ്ങൾ

റോഡുകൾ പാലങ്ങൾ

വൈദ്യുതി

വൈദ്യുതി

ഞങ്ങളുമായി ബന്ധപ്പെടുക

ഇരിങ്ങാലക്കുടയുടെ വികസനത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.

ഓഫീസ് വിലാസം:

ദ്രൗപദി, കെ എസ് ആർ ടി സി ക്ക് സമീപം, കണ്ഠേശ്വരം അമ്പലം റോഡ്, ഇരിങ്ങാലക്കുട (680 121), തൃശൂർ.

ഫോൺ:

+91 94963 71755

ഇമെയിൽ:

minhednsjd@gmail.com

സോഷ്യൽ മീഡിയ: