banner

ഭരണനിർവഹണം/ നീതിന്യായ രംഗം

114.7 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾ

ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും, ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനുമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ 114.7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് ലക്ഷ്യം.

പ്രധാന പദ്ധതികൾ

schoolschoolschoolschoolschool

ഹൈക്കോടതി കഴിഞ്ഞാൽ വലിപ്പത്തിൽ ഇനി ഇരിങ്ങാലക്കുട കോടതി സമുച്ചയം

93.5 കോടി രൂപ ചെലവഴിച്ച് ഇരിങ്ങാലക്കുട കോടതിക്ക് അത്യാധുനിക കെട്ടിടം.

  • സവിശേഷതകൾ:
  • 1,68,555 ചതുരശ്ര അടി വിസ്തീർണ്ണം.
  • 7 നിലകളിലായി ക്രമീകരിച്ചിരിക്കുന്ന 10 കോടതികൾ.
  • ഭിന്നശേഷി സൗഹൃദ ശുചിമുറികൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ എല്ലാ നിലകളിലും ലഭ്യമാണ്.

സ്വപ്നപദ്ധതിയായി എജ്യുക്കേഷണൽ ഹബ്

മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി 12 കോടി രൂപയുടെ പദ്ധതി.

മികവിനുള്ള അംഗീകാരം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സർക്കാർ ആദരിക്കുന്നു. നമ്മുടെ കുട്ടികളുടെ കഠിനാധ്വാനത്തിന് അർഹമായ പിന്തുണ നൽകാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ട്.

മാറ്റങ്ങളുടെ പൂക്കാലം (2021-26): വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് നവകേരള നിർമ്മിതിയിൽ ഇരിങ്ങാലക്കുടയും പങ്കുചേരുന്നു.

മറ്റ് സേവനങ്ങളും നേട്ടങ്ങളും

ഭരണനിർമാണം നീതി ന്യായ രംഗം

ഭരണനിർമാണം നീതി ന്യായ രംഗം

ആരോഗ്യ രംഗം

ആരോഗ്യ രംഗം

സാമൂഹിക നീതി

സാമൂഹിക നീതി

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

ഗതാഗതം, വിനോദസഞ്ചാര രംഗം

ഗതാഗതം, വിനോദസഞ്ചാര രംഗം

സാംസ്കാരിക രംഗം

സാംസ്കാരിക രംഗം

കായിക രംഗം

കായിക രംഗം

റോഡുകൾ പാലങ്ങൾ

റോഡുകൾ പാലങ്ങൾ

വൈദ്യുതി

വൈദ്യുതി

ഞങ്ങളുമായി ബന്ധപ്പെടുക

ഇരിങ്ങാലക്കുടയുടെ വികസനത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.

ഓഫീസ് വിലാസം:

ദ്രൗപദി, കെ എസ് ആർ ടി സി ക്ക് സമീപം, കണ്ഠേശ്വരം അമ്പലം റോഡ്, ഇരിങ്ങാലക്കുട (680 121), തൃശൂർ.

ഫോൺ:

+91 94963 71755

ഇമെയിൽ:

minhednsjd@gmail.com

സോഷ്യൽ മീഡിയ: