
വിദ്യാഭ്യാസരംഗം
ഇരിങ്ങാലക്കുട: അറിവിൻ്റെ ലോകത്തേക്ക് ആധുനികതയുടെ ചുവടുവെപ്പുകൾ
48 കോടി രൂപയുടെ പദ്ധതികൾ, നവോന്മേഷത്തിൽ വിദ്യാകേന്ദ്രങ്ങൾ
നമ്മുടെ കുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത് 48 കോടി രൂപയുടെ ബൃഹദ് വിദ്യാഭ്യാസ പദ്ധതികളാണ്. പുതുപുത്തൻ കെട്ടിടങ്ങൾ മുതൽ അത്യാധുനിക ലാബുകൾ വരെ നീളുന്ന ഈ പദ്ധതികൾ മണ്ഡലത്തിൻ്റെ വിദ്യാഭ്യാസ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നു.
പ്രധാന പശ്ചാത്തലസൗകര്യ വികസന പദ്ധതികൾ





സ്വപ്നപദ്ധതിയായി എജ്യുക്കേഷണൽ ഹബ്
മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി 12 കോടി രൂപയുടെ പദ്ധതി.
മികവിനുള്ള അംഗീകാരം
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സർക്കാർ ആദരിക്കുന്നു. നമ്മുടെ കുട്ടികളുടെ കഠിനാധ്വാനത്തിന് അർഹമായ പിന്തുണ നൽകാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ട്.
മാറ്റങ്ങളുടെ പൂക്കാലം (2021-26): വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് നവകേരള നിർമ്മിതിയിൽ ഇരിങ്ങാലക്കുടയും പങ്കുചേരുന്നു.
മറ്റ് സേവനങ്ങളും നേട്ടങ്ങളും

ഭരണനിർമാണം നീതി ന്യായ രംഗം

ആരോഗ്യ രംഗം

സാമൂഹിക നീതി

കാർഷികരംഗം മൃഗസംരക്ഷണം, വ്യവസായം

ഗതാഗതം, വിനോദസഞ്ചാര രംഗം

സാംസ്കാരിക രംഗം

കായിക രംഗം

റോഡുകൾ പാലങ്ങൾ
